ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു
ഉറക്കത്തിനിടെ വവ്വാലിൻറെ കടിയേറ്റ 11 വയസുകാരൻ മരിച്ചു. കാനഡയിലാണ് ദാരുണ സംഭവം നടന്നത്. പേവിഷബാധയേറ്റാണ് കുട്ടിയുടെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോഴാണ് ...

