bat coronavirus - Janam TV

bat coronavirus

ആശങ്കയോടെ ലോകം; ചൈനയിൽ പുതിയ കൊറോണ വൈറസ്; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യത

ബെയ്ജിങ്: മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ ബാറ്റ് കൊറോണ വൈറസിനെ കണ്ടെത്തി ചൈനയിലെ ഗവേഷകർ. വവ്വാലുകളിൽ കാണപ്പെടുന്ന HKU5-CoV-2 എന്ന വൈറസിന് കോവിഡ് മഹാമാരിക്ക് കാരണമായ SARS ...