അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നത്; ടിപ്പു വരുന്നതിന് മുൻപ് അങ്ങനാെരു സ്ഥലവും ക്ഷേത്രമുണ്ടായിരുന്നില്ലേ? കെ.സുരേന്ദ്രൻ
വയനാട്: ബ്രിട്ടീഷ് അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നത്, സുൽത്താൻ ബാറ്ററി എന്നല്ല ആ സ്ഥലത്തിന്റെ പേര് ഗണപതി വട്ടമെന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

