സഹപ്രവർത്തക വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു; മദ്ധ്യവയസ്‌കൻ പിടിയിൽ
ആലപ്പുഴ: സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ പിടിയിൽ. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശ്രീകണ്ഠൻ (54) ആണ് പിടിയിലായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് ...

