ഇവി കുതിപ്പിൽ ഭാരതം; അഞ്ച് വർഷത്തിനുള്ളിൽ രാജ്യമാകെ ‘ബാറ്ററി സ്വാപ്പിംഗ് സെൻ്ററുകൾ’ യാഥാർത്ഥ്യമാകും ; കേന്ദ്രം പുതുക്കിയ മാർഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: ഇലക്‌ട്രിക് ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ബാറ്ററി സ്വാപ്പിംഗ് സെൻ്ററുകളും യാഥാർത്ഥ്യമാകുന്നു. വരുന്ന അഞ്ച് വർഷം കൊണ്ട് പദ്ധതി നടപ്പക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ...