“പത്ത് ഓവർ തികച്ച് നിൽക്കാൻ പറ്റില്ല” ധോണിയുടെ കാര്യങ്ങൾ പഴയതുപോലെയല്ല; ഒടുവിൽ മൗനം വെടിഞ്ഞ് പരിശീലകനും
2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 43 കാരനായ ...

