400 ദശലക്ഷം വർഷം പഴക്കമുള്ള ഗുഹ; 140 അടി ഉയരമുള്ള മുരുകന്റെ സുവർണ്ണ പ്രതിമ; ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന മലേഷ്യയിലെ ക്ഷേത്രം
മലേഷ്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ബട്ടു ഗുഹകൾ. ശ്രീമുരുകന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് വർഷം തോറും ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ ...

