മച്ചാനെ ദേ വീണ്ടും, മാസാകാൻ മമ്മൂട്ടിയുടെ ‘ബസൂക്ക’ വരുന്നു; ചിത്രത്തിന്റെ വമ്പൻ അപ്ഡേഷൻ നാളെയെത്തും
വീണ്ടും മാസ് അനൗൺസ്മെന്റുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ...