കൂവളപ്പഴം കൊണ്ട് ജ്യൂസോ? സംഗതി വെറൈറ്റിയാണ്..
കൂവളത്തിന്റെ ഇലയെക്കുറിച്ചും അതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അറിയാത്തവർ വിരളമായിരിക്കും. എന്നാൽ കൂവളപ്പഴം ഉപയോഗിച്ചിട്ടുണ്ടോ? കേരളത്തിൽ ധാരാളം കാണുന്ന മരമാണ് കൂവളമെങ്കിലും ഇതിന്റെ കായകൾ വേണ്ടവിധത്തിൽ നാം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം. ...

