കരടികളുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
വയനാട്: കരടികളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായക്ക സ്വദേശിയായ ഗോപിക്ക് നേരെയാണ് കരടിക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ...