വീട്ടിൽ മദ്യപിച്ചെത്തി 15കാരനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ; രണ്ടാം ഭാര്യയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട്: പേരാമ്പ്രയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ രണ്ടാം ഭാര്യ സുധയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം ...