ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം
ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിജയികളെ പ്രവചിച്ച് ഇംഗ്ലീഷ് ഇതിഹാസം രംഗത്തെത്തി. ടെസ്റ്റിലെ മുന്‍നിര ബൗളറും വൈറ്ററന്‍ താരവുമായ ജെയിംസ് ആന്ഡേഴ്സണ് ആണ് കൗതുകമുണര്‍ത്തുന്ന പ്രവചനവുമായെത്തിയത്. ...

