beaten to death - Janam TV
Monday, July 14 2025

beaten to death

ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച അഞ്ചുവയസുകാരനെ അടിച്ചുകൊന്നു; 22 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നുകളഞ്ഞത്. സംഭവത്തിൽ അസം സ്വദേശി ...

ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതികളെ സംരക്ഷിച്ച് പൊലീസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊന്നു. സമുദായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന ദിനാജ്പൂർ സ്വദേശി ഭബേഷ് ചന്ദ്ര റോയിയെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്നും ...

അസുഖത്തിന് കാരണം പിശാച്; ബാധ ഒഴിപ്പിക്കാൻ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ

ചണ്ഡീഗഡ്: പിശാചിനെ മോചിപ്പിക്കാനെന്ന പേരിൽ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ. പഞ്ചാബിലെ ഗുർദാസ്പൂരിലാണ് 30 കാരനായ യുവാവിനെ പിശാചിൻ്റെ പേരിൽ പാസ്റ്ററും സംഘവും ചേർന്ന് അടിച്ചുകൊന്നത്. ഗുർദാസ്പൂരിലെ ധരിവാൾ ...

മദ്രസയിൽ അഞ്ച് വ‌യസുകാരനെ തല്ലിക്കൊന്നു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ‌ അറസ്റ്റിൽ; ക്രൂരകൃത്യം ചെയ്തത് ‘സഹപാഠി മരിച്ചാൽ അവധി ലഭിക്കുമെന്ന്’ കരുതി 

ന്യൂഡൽഹി: മദ്രസയിൽ അഞ്ച് വയസുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം. കുട്ടി മരിച്ചാൽ‌ മദ്രസയ്ക്ക് അവധി നൽകുമെന്ന് മൂവർ സംഘം ...