ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍; മൈക്കല്‍ വോണ്‍
ഓസ്‌ട്രേലിയയെയും തച്ചുതകര്‍ത്ത് ലോകകപ്പില്‍ മികച്ചൊരു മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളെല്ലാം ഫോം വീണ്ടെടുത്തിട്ടുണ്ട്. ഇത് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ ഇന്‍ഡോറിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കെതിരെ ...

