ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ
ബെയ്ജിങ്: മനുഷ്യന്റെ 100 മീറ്റർ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകൾ ഓടി. ചൈനയിൽ നടക്കുന്ന World Humanoid Robot Games-ന്റെ പ്രാഥമിക ഹീറ്റ്സിലാണ് റോബോട്ടുകൾ ...

