ഒടുവിൽ അവളെ കണ്ടെത്തി! മത്സരത്തിനിടെ ആരാധകരുടെ മനം കവർന്ന ആരാധിക, ചില്ലറക്കാരിയല്ല
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമിക്കിടെ ഗാലറിയിൽ ഒരു ഇന്ത്യൻ ആരാധിക ഏവരുടെയും മനം കവർന്നിരുന്നു. ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ നീല ജഴ്സിയണിഞ്ഞ് ഫോണിൽ ചിത്രങ്ങൾ പകർത്തിയ യുവതിയെ ...