കിടപ്പുമുറി കത്തിനശിച്ചു; സ്വർണാഭരണങ്ങൾ കാണാനില്ല, മുകൾ നിലയിലെ മരുമകളുടെ സ്വർണം സുരക്ഷിതം; ദുരൂഹത സംശയിച്ച് പൊലീസ്
മാവേലിക്കര: വീട്ടിൽ ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. മാവേലിക്കര പോനകം ഹരിഹരം വീട്ടിൽ ജയപ്രകാശിന്റെ വീട്ടിലെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായ ...

