ഉച്ചഭക്ഷണ മെനുവിൽ ‘ബീഫ് ബിരിയാണി’ ഉൾപ്പെടുത്തി അലിഗഢ് മുസ്ലിം സർവകലാശാല; പ്രതിഷേധം കനത്തതോടെ ‘ടൈപ്പിംഗ് പിശകെന്ന്” വിശദീകരണം
ന്യൂഡൽഹി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ (AMU) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പിബിയിലാണി ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. നോട്ടീസ് സമൂഹമദ്ധ്യമങ്ങളിൽ ചർച്ചയായതോടെ സർവ്വകലാശാലയ്ക്കെതിരെ പ്രതിഷേധം ...

