കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തീസ്ഗഡിൽ ഭീകരനെ വകവരുത്തി സുരക്ഷാ സേന
റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡ് ബീജാപൂരിലെ ദന്തേവാഡ അതിർത്തി പ്രദേശത്താണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടയാത്. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരന്റെ ...

