“ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയി”; നടി ബീന കുമ്പളങ്ങിയെക്കുറിച്ച് സീമ ജി നായർ
അഭിനയിച്ചത് ചെറിയ വേഷങ്ങളാണെങ്കിലും മലയാള സിനിമയിൽ ശ്രദ്ധനേടിയ നടിയാണ് ബീന കുമ്പളങ്ങി. അടുത്തിടെ സഹോദരിയും ഭർത്താവിന്റെയും ഉപദ്രവം മൂലം വീട് വിട്ടറങ്ങിയ ബീനയെ നടി സിമ.ജി നായർ ...