ഇസ്രായേലിൽ കത്തിക്കുത്തും വെടിവയ്പ്പും; ഒരാഴ്ചയ്ക്കിടെ 2-ാമത്തെ ഭീകരാക്രമണം; യുവതി കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്
ടെൽ അവീവ്: ഇസ്രായേലിലെ ബാർഷെബയിൽ വെടിവയ്പ്പും കത്തിക്കുത്തും. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തിയെന്നാണ് ...

