സുന്ദരിയും സുന്ദരനുമാകാം, ഒറ്റ ജ്യൂസിൽ ഒളിച്ചിരിക്കുന്നത് പലവിധ ഗുണങ്ങൾ; ഒന്ന് പരീക്ഷിച്ചാലോ
ശരീരത്തിന് ഉന്മേഷം നൽകുന്നതിനോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യുത്തമമാണ് പഴവർഗങ്ങൾ അടങ്ങിയ ജ്യൂസുകൾ. പല തരത്തിലുള്ള ജ്യൂസ് നമുക്ക് പരിചിതമാണ്. പഴങ്ങളും പാലും ചേർത്തുമൊക്കെയുള്ള വിവിധതരം ജ്യൂസുകൾ നാം ...

