ജ്യൂസടിക്കേണ്ട, മണിക്കൂറുകളെടുത്ത് അരിയേണ്ട; നിത്യവും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വ്യത്യസ്തമായൊരു രീതി; കിടിലൻ റെസിപ്പി ഇതാ..
കാണാൻ തന്നെ അഴകേറിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. 100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, രണ്ട് ഗ്രാം ഫൈബർ ...

