ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക ന്യൂയോര്‍ക്ക്-ന്യൂജഴ്സി മേഖലയെ മൂടിയതോടെ അധികൃതര്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട് ...

