ദുര്ഗാപൂജാ ആഘോഷലഹരിയില് പശ്ചിമ ബംഗാള്; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം
കൊല്ക്കത്ത: മഹാഷഷ്ഠിയോടെ രാജ്യത്ത് ദുര്ഗാപൂജാ ആഘോഷങ്ങള്ക്ക് ഔദ്യോഗിക തുടക്കമായി. വര്ണാഭമായ പന്തലുകളും കലാപരമായ ദുര്ഗാദേവി വിഗ്രഹങ്ങളും സാംസ്കാരിക പരിപാടികളുമായി പശ്ചിമ ബംഗാള് ഉത്സവലഹരിയിലാണ്. നന്മ തിന്മയെ കീഴടക്കുന്നതിന്റെ ...

