behar - Janam TV

behar

ലീഡ് നേടുക തോൽക്കുക! കൂച്ച് ബെഹാറിൽ കേരളത്തിന് വമ്പൻ പരാജയം

മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ ലീ‍ഡ് നേടിയ ശേഷം കേരളം ഝാർഖണ്ഡിനോട് തോറ്റു. 105 റൺസിനാണ് ഝാർഖണ്ഡിൻ്റെ ജയം. ആദ്യ ഇന്നിങ്സിൽ 153 റൺസിൻ്റെ ലീഡ് നേടിയ ...

കൂച്ച് ബെഹാറിൽ നാണംകെട്ട തോൽവി; കേരളം പുറത്തായത് 51 റൺസിന്

ഗുവഹാത്തി: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് നാണംകെട്ട തോൽവി. 225 റൺസിനായിരുന്നു അസമിന്റെ വമ്പൻ ജയം.277 റൺസ് വിജയലക്ഷ്യം പിന്തുടുർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ...

കൂച്ച് ബെഹാർ ട്രോഫി; അസമിനെതിരെ കേരളത്തിന് 277 റൺസ് വിജയലക്ഷ്യം

ഗുവഹാത്തി: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ അസമിനെതിരെ കേരളത്തിന് 277 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ അസം 224 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ...

കൂച്ച് ബെഹാർ ട്രോഫി: അസമിനെ തകർത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെ

അസം: 19 വയസ്സിൽ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ അസമിനെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനമാണ് ...

കൂച്ച് ബെഹാറിൽ നാണംകെട്ട് കേരളം; പരാജയം ഇന്നിങ്സിനും 280 റൺസിനും

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് തോൽവി. ഇന്നിങ്സിനും 280 റൺസിനുമായിരുന്നു രാജസ്ഥാൻ്റെ വിജയം. 367 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം ...

കൂച്ച് ബെഹാറിൽ കേരളം പരുങ്ങലിൽ: രാജസ്ഥാന് കൂറ്റൻ ലീഡ്, കുതിക്കുന്നത് വമ്പൻ സ്കോറിലേക്ക്

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ രാജസ്ഥാൻ ശക്തമായ നിലയിൽ. ഏഴ് വിക്കറ്റിന് 457 റൺസാണ് ആതിഥേയ ടീം സ്വന്തമാക്കിയത്. രാജസ്ഥാന് ...

കൂച്ച് ബെഹാറിൽ കേരളത്തിന് ബാറ്റിം​ഗ് തകർച്ച; പിടിമുറുക്കി രാജസ്ഥാൻ

കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 148 റൺസിന് പുറത്ത്. മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ രാജസ്ഥാൻ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 71 റൺസെന്ന ...

കൂച്ച് ബെഹാര്‍: കേരള- ബിഹാര്‍ മത്സരം സമനിലയില്‍

തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫി കേരളവും ബിഹാറും തമ്മില്‍ നടന്ന മത്സരം സമനിലയില്‍. കേരളം ആദ്യ ഇന്നിം​ഗ്സില്‍ 92 റണ്‍സിന്റെ ലീഡ് നേടി. മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ ...

ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കൂച്ച് ബെഹാറില്‍ കേരളത്തിന് ലീഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളി ...

കൂച്ച് ബെഹര്‍ ട്രോഫി: കേരളത്തിന് ലീഡ്, മഹാരാഷ്‌ട്ര പൊരുതുന്നു

കൂച്ച് ബെഹര്‍ ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ...

കൂച്ച് ബെഹാര്‍ ട്രോഫി;കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും

KERLAതിരുവനന്തപുരം; കൂച്ച് ബെഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി ...