ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 25 മുതൽ 29 വരെ അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ ...

