Beirut - Janam TV

Beirut

ഇറാന്റെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ബെയ്‌റൂട്ടിൽ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയറൂട്ടിന്റെ തെക്കൻ മേഖലകളിൽ കൂടുതൽ ഇടങ്ങളിൽ ...

ഒളിച്ചിരുന്നത് ഭൂഗർഭ ബങ്കറിനുള്ളിൽ, നസ്‌റുള്ളയുടെ ജീവനെടുത്തത് 900 കിലോ അമേരിക്കൻ നിർമ്മിത ബോംബ്, ഇസ്രയേലിനെ സഹായിച്ചത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്

ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനുപിന്നാലെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഹിസ്ബുള്ള തലവൻ ഒളിച്ചിരുന്നത് ഭൂഗർഭ ...

ബെയ്‌റൂട്ടിന്റെ നഗരമേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; മൂന്ന് പിഎഫ്എൽപി ഭീകരരെ വധിച്ചു

ടെൽഅവീവ്: ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കനത്തതിന് ശേഷം ഇതാദ്യമായാണ് നഗരമേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ...

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ ...

ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ തലസ്ഥാന ...

അതിർത്തി കടന്ന് കളിച്ചു; ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ ...