ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്തെ തവിടുപൊടിയാക്കി ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ലക്‌ഷ്യം ഭീകരസംഘടനയുടെ തലവൻ ഹസ്സൻ നസറുള്ള
ബെയ്‌റൂട്ട് : ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ലബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ...