പോറ്റി കട്ടെടുത്ത സ്വർണം ബെല്ലാരിയിൽ; ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തി, ലഭിച്ചത് സ്വർണക്കട്ടികൾ
പത്തനംതിട്ട: ശബരിമലയിലെ ദ്വാരകപാലകശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാപാരിയായ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് ...

