അമ്പട! തേങ്ങയേക്കാൾ കിടിലമാണോ തേങ്ങാ ചമ്മന്തി? ഈ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
നല്ല ചൂട് ദോശയും ചമ്മന്തിയും, ഇഡ്ഡലിയും ചമ്മന്തിയും, കഞ്ഞിയും ചമ്മന്തിയും.. പട്ടിക അങ്ങനെ നീളുകയാണ്. മലയാളിയുടെ വിഭവങ്ങളിൽ വലിയ സ്ഥാനമുള്ള കക്ഷിയാണ് ചമ്മന്തി. അതിൽ തന്നെ തേങ്ങാ ...

