മടിക്കണ്ട, മനസറിഞ്ഞ് വാരിപ്പുണർന്നോളൂ.. ഗുണങ്ങൾ നിരവധിയാണ്..
കെട്ടിപ്പിടിക്കുക... അതിലെന്തിരിക്കുന്നുവെന്ന് കരുതുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ അതിൽ കാര്യമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. സ്പർശനത്തിന് പുറമേ ആരോഗ്യത്തിനും നിരവധി ഗുണങ്ങളാണ് കെട്ടിപ്പിടിക്കുന്നതിലൂടെ ലഭിക്കുന്നത്. ആലിംഗനം ചെയ്യുന്നതിലൂടെ ...