Bengal Rape Case - Janam TV

Bengal Rape Case

”ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു; രാജ്യം മകൾക്കായി പ്രാർത്ഥിക്കുന്നു; മമത മാത്രം പ്രതിഷേധം അടിച്ചമർത്താൻ നോക്കുന്നു: വനിതാ ഡോക്ടറുടെ കുടുംബം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മകളുടെ കൊലപാതകം തെളിയിക്കാൻ മമതയുടെ ...

” മതി നിർത്തിക്കോളൂ”..; സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണങ്ങൾക്ക് തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ദ്രൗപദി മുർമു പറഞ്ഞു. കൊൽക്കത്തയിലെ ആർജി ...

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു; മമത സർക്കാരിന്റെ ഭരണത്തിലെ വീഴ്‌ച്ചകൾ സുപ്രീംകോടതി തുറന്നുകാട്ടിയെന്ന് ധർമ്മേന്ദ്ര പ്രധാൻ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ...

മമതയുടെ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നവർ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ശ്രദ്ധിക്കണം; മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വനിതാ ഡോക്ടറുടെ കുടുംബം

ന്യൂഡൽഹി: മുഖ്യമന്ത്രി മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മകൾക്ക് നീതി ലഭിക്കുമെന്നാണ് വിചാരിച്ചത്. ...

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണം; ശക്തമായ നിയമം വരണം; വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പദ്മ പുരസ്‌കാര ജേതാക്കൾ

ന്യൂഡൽഹി: ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പദ്മ പുരസ്‌കാര ജേതാക്കൾ. അവാർഡ് ലഭിച്ച 70ലധികം ജേതാക്കളാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ അരും കൊല; അടിയന്തര യോഗം വിളിച്ച് ഗവർണർ ആനന്ദ ബോസ്; നടപടി ഹർഭജൻ സിംഗിന്റെ കത്തിന് പിന്നാലെ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ...

മൗനം വെടിഞ്ഞ് രാഹുൽ; ബംഗാൾ സർക്കാരിനെതിരെ ഒടുവിൽ വാ തുറന്നത്, വിമർശനം രൂക്ഷമായതോടെ; തൃണമൂൽ സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൗനം വെടിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ. ഡോക്ടറുടെ കൊലപാതകം ഹൃദയഭേദകമാണ്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും ഭരണകൂടവും പ്രതികളെ ...