സനാതന പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി
ബെംഗളൂരു: സനാതനധർമ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു എസിഎം കോടതി. മാർച്ച് നാലിന് നേരിട്ട് ഹാജരാകനാണ് ...