ബെംഗളൂരു പോലീസ് സ്‌റ്റേഷൻ കലാപം: ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ബെംഗളൂരു പോലീസ് സ്‌റ്റേഷൻ കലാപത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി തബ്രസിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കർണാടക പോലീസിന്റെയും എൻഐഎയുടെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായി ...