ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്; കട്ടപ്പുറത്തായ ബസിന്റെ സർവീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ...

