Bengluru- Chennai Expressway - Janam TV
Friday, November 7 2025

Bengluru- Chennai Expressway

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയോടെ ഗതാഗത സജ്ജം; അടുത്ത വർഷം 13,800 കിലോമീറ്റർ ദേശീയപാതയുടെ വികസനം ലക്ഷ്യം; രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമായി ഭാരതം മാറി:  നിതിൻ ഗഡ്കരി

ചെന്നൈ:   ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയൊടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അശോക് ലെയ്ലാൻഡ് ലിമിറ്റഡിന്റെ 75-ാം വാർഷികത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ...