എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം,സംഭവം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ, പീഡനം നടന്നത് സഹോദരനെ തല്ലിചതച്ച ശേഷം
ബെംഗളൂരു: സഹോദരനെ തല്ലിചതച്ച ശേഷം സഹോദരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബെംഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. എറണാകുളത്ത് ജോലി ...

