ഗംഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറി; അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരും; ഡ്രഡ്ജർ ഉടനെത്തിക്കും
ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനം. ഗംഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറിയതിനെ തുടർന്നാണ് തെരച്ചിൽ തുടങ്ങാൻ തീരുമാനമായത്. ഈ ...