രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ബെന്യാമിൻ: കോൺഗ്രസ് ഇപ്പോൾ എടുത്ത നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണോ എന്നും സംശയം
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തു വന്നു. കേരളത്തിൽ മുമ്പുണ്ടാവാത്ത വിധത്തിലുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും സ്ത്രീകളോട് ഒരു പൊതുപ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നത് ...

