7 വയസുകാരനെ ചാക്കിനുള്ളിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം; മംഗലാപുരം സ്വദേശികൾ പിടിയിൽ
കോഴിക്കോട് : എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് ബേപ്പൂരാണ് സംഭവം. ബേപ്പൂർ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ...

