വിഘ്നേഷിന് മുംബൈയുടെ പുരസ്കാരം, സമ്മാനിച്ച് നിത അംബാനി; മലയാളി താരത്തിന്റെ മറുപടി പ്രസംഗം വൈറൽ
മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച് മുംബൈ ടീം. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വിഘ്നേഷ് പുത്തൂരിന് നൽകിയത്. ടീം ...