ലോകത്തിലെ ഏക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആര്..? വൈറലായി റൊണാൾഡോയുടെ നുണപരിശോധന വീഡിയോ
സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നുണ പരിശോധന. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിനാൻസിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരത്തിന്റെ നുണ പരിശോധന വീഡിയോ ...

