3,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു; നടപടിയെടുത്തത് സൂം കോളിലൂടെ 900 പേരെ പറഞ്ഞുവിട്ട കമ്പനി
ന്യൂഡൽഹി: വായ്പാ കമ്പനിയിലെ 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയകളിലും വാർത്താ മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതേ കമ്പനി 3,000-ത്തിലധികം ജീവനക്കാരെ ...


