ബെറ്റിംഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്
ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി സമൻസ് അയച്ചു. സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോം വഴി ബെറ്റിംഗ് ആപ്പിന് പ്രമോഷൻ ...



