റിയൽ ഹീറോ! യുവതിയെ മരണത്തിൽ നിന്ന് വലിച്ചുകയറ്റി ആർപിഎഫ് ഉദ്യോഗസ്ഥൻ, നടുക്കുന്ന വീഡിയോ
ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഹീറോയായ ആർപിഎഫ് ഉദ്യോഗസ്ഥൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽഗോൺ റെയിൽവെ സ്റ്റേഷനിലാണ് സാഹസിക രക്ഷപ്പെടുത്തൽ. ...