ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; ബെവ്കോ എംഡി സ്ഥാനത്തേക്ക് ആദ്യമായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ, വിജിലൻസിനും പുതിയ ഡയറക്ടർ, എ അക്ബർ ഗതാഗത കമ്മീഷണറാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ബെവ്കോയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ. ഐജി ഹർഷിത അത്തല്ലൂരിയാണ് പുതിയ ബെവ്കോ എംഡി. ബെവ്കോ ...

