Bevco Premium Counter to accept cash payments - Janam TV

Bevco Premium Counter to accept cash payments

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും , ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് ...