ക്രിസ്മസിന് അടിച്ച് പൂസായി മലയാളികൾ; കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, റെക്കോർഡ് വർദ്ധന
തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷവേളയിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസിനും തലേദിവസത്തേയും മദ്യ വില്പനയുടെ കണക്കുകളാണ് ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ടത്. ഡിസംബർ ...



