“ഞാൻ തുണി പിടിച്ചുവലിച്ചു, എന്നൊക്കെയാണ് പലരും പറയുന്നത്, സഹപ്രവർത്തകർ കൂടെ നിൽക്കുന്നില്ലെന്ന് ഉറപ്പായി”: ബാർ അസോസിയേഷനെതിരെ ശ്യാമിലി
തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ വിമർശനവുമായി മർദ്ദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി. കാര്യം എന്താണെന്ന് പോലും അറിയാതെ പലരും തെറ്റായ പ്രചാരണം ...